കോഡൂര്‍: ഒറ്റത്തറയിലെ അയനിക്കുണ്ടന്‍ അബ്ദുസലീം (55) നിര്യാതനായി. മലപ്പുറം കോട്ടക്കുന്നിലെ ഫണ്‍ പാര്‍ക്ക്, കുറുവ പടപ്പറമ്പിലെ ഹൈമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിയുടെ ഉടമയും സഫ ഐസ്ക്രീം ഏജൻറുമായിരുന്നു. ഭാര്യ: കോങ്കയത്ത് ഖദീജ. മക്കള്‍: മുഹമ്മദ് സഫാദ്, സിറാജ്, ഷാഹുല്‍ഹമീദ്, സഫാന, ശരീഫ, ഷിഫാ തസ്നി, ഫാത്തിമ നിദ. മരുമക്കള്‍: ഷറഫുദ്ദീന് താണിക്കല്‍, ജാഫര്‍ ചെമ്മങ്കടവ്, അബ്ദുല്‍ഹക്കീം പൊന്മള, ഷഹനാസ്, ഫസ്ലത്.