വളാഞ്ചേരി: പുറമണ്ണൂരിലെ കണക്കൊടി പലകണ്ടത്തിൽ മുഹമ്മദ് (കുഞ്ഞിപ്പ -78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുജീബ്, സാജിദ, ശംസുദ്ദീൻ, ജെൻഷർ ബാബു, ഷംലി, ഷമീർ. മരുമക്കൾ: സമീറ, ഷാക്കിറ, ഷംല, സമദ് തുവ്വക്കാട്, ഫിറോസ് മൂർക്കനാട്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുറമണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.