കൽപറ്റ: കാനഞ്ചേരി കാർത്ത്യായനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ മൂപ്പൻ. മക്കൾ: കെ. അനന്തൻ (റിട്ട. മൃഗസംരക്ഷണം), കെ. രാധ, കെ. സുരേന്ദ്രൻ, കെ. ഭാസ്കരൻ (നീതിന്യായ വകുപ്പ്, എം.എ.സി.ടി. കൽപറ്റ), പരേതയായ കെ. ഇന്ദിര. മരുമക്കൾ: യശോദ, ഗീത, ഓമന (സിവിൽ സപ്ലൈസ് കൽപറ്റ).