മാനന്തവാടി: പാണ്ടിക്കടവ് തേക്കുംകുടി പരേതനായ പൈലിയുടെ ഭാര്യ ഏലമ്മ (96) നിര്യാതയായി. മക്കൾ: അന്നമ്മ, കുര്യാക്കോസ്, സാറാമ്മ, മത്തായി, മോളി, സോമൻ മരുമക്കൾ: പരേതനായ തമ്പി, മോളി, സാബു, ലിസി, ദീപ.