മുക്കൂട്ടുതറ: മുട്ടപ്പള്ളി പനച്ചിമൂട്ടിൽ സേവ്യർ അലക്സാണ്ടർ (75) നിര്യാതനായി. ഭാര്യ: ഓമല്ലൂർ കണ്ടുത്തറ കുടുംബാംഗം ലിസി സേവ്യർ. മക്കൾ: സജിന, സദീഷ്. മരുമക്കൾ: മനോജ്, സുമി. സംസ്കാരം വെള്ളിയാഴ്ച 11ന് പാണപ്പിലാവ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.