കോളനിപ്പടി: തോട്ടുങ്കൽ (ചേരിക്കൽ) ടി.ടി. അപ്പുക്കുട്ടെൻറ മകൾ ആര്യ അപ്പുക്കുട്ടൻ (28) നിര്യാതയായി. മാതാവ്: തോട്ടുങ്കൽ കുടുംബാംഗം ബിന്ദു അപ്പുക്കുട്ടൻ. സഹോദരങ്ങൾ: ആതിര, ആരതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മാടപ്പള്ളി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.