തൃക്കുന്നപ്പുഴ: പതിയാങ്കര പൊട്ടെൻറ തറയിൽ പരേതനായ അബ്ദുൽ റസാഖ് മുസ്ലിയാരുടെ മകൻ ഖമറുദ്ദീൻ (54) നിര്യാതനായി. മാതാവ്: ഫാത്തിമ ബീവി. ഭാര്യ: നിസ. മക്കൾ: നജ്മുദ്ദീൻ, സൈഫുദ്ദീൻ, നിസാമുദ്ദീൻ.