ആലപ്പുഴ: ആലപ്പുഴ വട്ടയാൽ വാർഡിൽ ഭരണിക്കാരൻ പുരയിടത്തിൽ പരേതനായ മൂസയുടെ ഭാര്യ സുഹറാബീവി (78) നിര്യാതയായി. മക്കൾ: സിയാദ്, നാസർ, ഷെമി. മരുമക്കൾ: മുംതാസ്, റഷീദ്, രഹന.