മഞ്ഞപ്ര: നടമുറി പൈനാടത്ത് പരേതനായ ചാക്കുവിെൻറ ഭാര്യ റോസി (84) നിര്യാതയായി. മഞ്ഞപ്ര നടമുറി പറമ്പി കുടുംബാംഗമാണ്. മക്കൾ: കുര്യച്ചൻ, അഗസ്റ്റിൻ, ജോയ്, ഗ്രേസി. മരുമക്കൾ: കൊച്ചുത്രേസ്യ, ജിജി, കൊച്ചുത്രേസ്യ, ആൻറു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മഞ്ഞപ്ര ഹോളിക്രോസ് ഫൊറോന പള്ളി സെമിത്തേരിയിൽ.