കാലടി: ആട്ടോക്കാരന് ദേവസി പാപ്പച്ചന് (74) നിര്യാതനായി. ഭാര്യ: റോസി പാപ്പച്ചന്. മക്കള്‍: ജോബി, ജോജോ. മരുമക്കള്‍: ഷീജ, ജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കൊറ്റമം സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.