മരട്: കാട്ടിത്തറ റോഡ് കൊട്ടാരത്തിൽ വീട്ടിൽ കെ.സി. മേരി (94) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൈക്കൂടം സെൻറ് റാഫേൽ പള്ളി സെമിത്തേരിയിൽ.