പറവൂർ: ചിറ്റാറ്റുകര വടക്കേ പട്ടണം മുഴങ്ങിൽ വീട്ടിൽ എം.ഡി. അപ്പുക്കുട്ടെൻറ (ചിറ്റാറ്റുകര പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് ) ഭാര്യ മോഹനവല്ലി (71) നിര്യാതയായി. മക്കൾ: അജിത്ത് കുമാർ, അനൂപ് (പേരാമ്പ്ര, അപ്പോളോ ടയേഴ്സ്). മരുമക്കൾ: സിന്ധു, പൗർണമി (സബ് എൻജിനീയർ, കെ.എസ്.ഇ.ബി).