കോതമംഗലം: ഊന്നുകല്‍ മരുതുംപാറക്കല് പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (103) നിര്യാതയായി. മക്കള്‍: പരേതനായ ഫിലിപ്പോസ്, ത്രേസ്യാമ്മ, ജയിംസ്, എല്‍സി, തങ്കമ്മ, മോളി, റോസിലി, ജോളി. മരുമക്കള്‍: പുഷ്പാമ്മ, മേരി, ദേവസ്യാച്ചന്, ഔസേപ്പച്ചന്, ജോസ്, പരേതരായ കുര്യാച്ചന്, ജോയി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഫൊറോന പള്ളി സെമിത്തേരിയില്‍.