ആലുവ: കീഴ്മാട് തോട്ടത്തിൽ വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ ഭവാനിയമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, പ്രസാദ്, ചന്ദ്രിക, ലത, സരള, ജയന്ദ്രൻ, രേഖ (അർബൻ കോഓപറേറ്റിവ് ബാങ്ക് ആലുവ) മരുമക്കൾ: സുലോചന, സുധർമ, ശിവശങ്കരൻ, ഗോപിനാഥൻ, ശശികുമാർ, മിനി, പരേതനായ ചെല്ലപ്പൻ.