മൂവാറ്റുപുഴ: റാക്കാട് അമ്പലംപടി എടക്കരയില്‍ (മംഗലത്ത്) എം.വി. ഉതുപ്പ് (86) നിര്യാതനായി. അമ്പലംപടി മിനി ഓയില്‍ മില്‍ ഉടമയും പ്ലാൻററും ആയിരുന്നു. ഭാര്യ: മേക്കടമ്പ് പാറക്കുന്നേല്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: ഏലിയാമ്മ, ലിസി, വത്സ, മിനി, ലിജി, ഷിജി. മരുമക്കള്‍: ഷിബു മഞ്ഞുമ്മേക്കുടി (റിട്ട. ക്ലാര്‍ക്ക്, എം.എ കോളജ്, കോതമംഗലം), ജോര്‍ജ് കുരിയില്‍ (കുരിയില്‍ ഏജന്‍സീസ്, എറണാകുളം), ഷാജു പുന്നേക്കാട്, റോയി പണിക്കന്തറ, സെന്‍ ചെങ്കര, ഷെര്മാന് റാക്കാട്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് റാക്കാട് സെൻറ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി സെമിത്തേരിയിൽ.