മൂവാറ്റുപുഴ: പണ്ടരിമല പയ്യപ്പിള്ളില്‍ പരേതനായ പി.ജെ. അഗസ്റ്റിെൻറ മകള്‍ സീന അഗസ്റ്റിന് (48) നിര്യാതയായി. മാതാവ്: അന്നക്കുട്ടി. സഹോദരങ്ങള്‍: ലിസി ഫ്രാന്‍സിസ്, ജോയി, ബേബി, റോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയില്‍.