മൂവാറ്റുപുഴ: കായനാട്-പുളിക്കല്‍ ശ്രീധരന് (87) നിര്യാതനായി. ഭാര്യ: മഴുവന്നൂര്‍ ആറമ്പിള്ളില് കുടുംബാംഗം പരേതയായ രാജമ്മ. മക്കള്‍: അനിത, ബിജു പുളിക്കല്‍ (കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് ജനറല്‍ സെക്രട്ടറി). മരുമക്കള്‍: ശശി ഓണക്കൂര്‍, രാജി ബിജു (മള്‍ട്ടി പര്‍പസ് കോഓപറ്റേറ്റിവ് ബാങ്ക് സെക്രട്ടറി).