കൊടുവഴങ്ങ: പീടികപറമ്പിൽ ഗംഗാധരെൻറ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: ബാബു, മണി, ഗീത, അജിത, ഗിരിജ, അശോകൻ. മരുമക്കൾ: ഷാലി, ബാബു, സതീശൻ, കാർത്തികേയൻ, ബാബു, സന്ധ്യറാണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആലങ്ങാട് നന്ദിപറമ്പ് പൊതുശ്മശാനത്തിൽ.