മണ്ണഞ്ചേരി: കുപ്പേഴം ഉതികാട് വീട്ടിൽ കെ.പി. ഹമീദ് (73) നിര്യാതനായി. പൂച്ചാക്കൽ കൊച്ചുതറ കുടുംബാംഗമാണ്. ഭാര്യ: ഖദീജ. മക്കൾ: സുബി, സുനീർ, സുനീത, സബി. മരുമക്കൾ: അൻവർഷാ, ഷജിന, മുഹമ്മദ് കുട്ടി, കുത്ത്ബുദ്ദീൻ.