അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ കണ്ണങ്ങാട്ട് വീട്ടിൽ കെ.ജി. പുരുഷോത്തമൻ (94) നിര്യാതനായി. ഭാര്യ: കുസുമം. മക്കൾ: പ്രദീപ് കുമാർ (റിട്ട. ഡെപ്യൂട്ടി മാനേജർ, മലബാർ സിമൻറ്സ്), സോമരാജൻ (വിമുക്തഭടൻ), ഗോപകുമാർ (ന്യൂക്ലിയസ് മാൾ, കൊച്ചി). മരുമക്കൾ: ഷീബ, ഷെമി, മഞ്ജു. സംസ്കാരം വെള്ളിയാഴ്ച നാലിന് വീട്ടുവളപ്പിൽ.