തലവടി: തടത്തിൽ തുണ്ടിയിൽ ടി.എ. എബ്രഹാം (66) നിര്യാതനായി. ഭാര്യ: കാണിച്ചേരിൽ വാണിയപ്പുരക്കൽ ആലീസ് എബ്രഹാം. മക്കൾ: ബിൻസി, ബിനീഷ്. മരുമക്കൾ: രാജേഷ് പുറമറ്റം, സുനിമോൾ മുണ്ടത്താനം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തലവടി പടിഞ്ഞാറേക്കര സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.