മൂസ മൗലവി അയിരൂർമാറഞ്ചേരി: പ്രശസ്ത അറബി കവി കെ.എം. മൂസ മൗലവി അയിരൂർ (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹിലാൽ (അസോസിയേറ്റ് പ്രഫ, ഗവ. കോളജ് തിരൂർ), ബിന്ദു, ലില്ലു. മരുമക്കൾ: ആമിറ, ശംസുദ്ദീൻ, ശഹീൻ അലി.