മങ്കട: ചേരിയം തയ്യിൽ അബ്ദുറഹ്മാൻ (അബ്ദുമാൻ -72) നിര്യാതനായി. റിട്ട. കോഓപറേറ്റിവ് ഡെപ്യൂട്ടി രജിസ്ട്രാറാണ്. ഭാര്യ: റംല കോണ്ടേരിത്തൊടി (അങ്ങാടിപ്പുറം).
മക്കൾ: ഹഫീദ് റഹ്മാൻ, മുഹമ്മദ് ആരിഫ്, ഹനീന, ഹസന. മരുമക്കൾ: ഇസ്ഹാഖ് കുണ്ടുവായിൽ (വേങ്ങൂർ), നൗഷാദ് പാലേംപടിയൻ (ഇരുമ്പുഴി), തുഷാര (പാതാക്കര), ഷബ്നം (ആനക്കയം). സഹോദരങ്ങൾ: കമാലി മാസ്റ്റർ (റിട്ട. അറബിക് അധ്യാപകൻ), സുലൈഖ, ആയിശ, മുഹമ്മദ്, മൈമൂന, യൂനുസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.