പൂക്കോട്ടംപാടം: വട്ടപ്പാടം കൂട്ടീരി ഉണ്ണിക്കുഞ്ഞന്‍ (84) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: സുഹാസിനി, ശ്രീലത, സുഭാഷ്ചന്ദ്ര ബോസ്, അനിത. മരുമക്കള്‍: വേലു, ശിവന്, സാവിത്രി, ബാലസുബ്രഹ്മണ്യന്.