വഴിക്കടവ്: ആലപൊയിലിലെ പരേതനായ ഉണ്ണീരിയുടെ ഭാര്യ പാത (91) നിര്യാതയായി. മക്കൾ: സരോജിനി, കമല, വേലായുധൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: തങ്കമ്മു, മണിമേഖല, പരേതരായ വേലായുധൻ, സോമൻ.