ആനക്കയം: ചെക്ക്പോസ്റ്റ് കൂരിമണ്ണിൽ പൂവ്വത്തിക്കൽ ഉമ്മർ (61) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഷാജി, സക്കീറലി, സമീന. മരുമക്കൾ: ഫിറോസ് കറുകിൽ, ഷാഹിന, തെസ്നി.