കാളികാവ്: ഉദരംപൊയിലിലെ പറമ്പത്ത് ബീരാൻ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നാസർ (മാനു), മുജീബ് റഹ്മാൻ (ബാപ്പു), അസ്കർ (പുല്ലങ്കോട് എസ്റ്റേറ്റ്). മരുമക്കൾ: സലീന, ബുഷ്റ, സുനീറ.