എളങ്കൂർ: കുട്ടശ്ശേരി അല്ലപ്ര അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റശീദ, കമറുദ്ദീൻ, ബഷീർ, ശഫീഖ, സ്വഫ്വാൻ (ഒമാൻ). മരുമക്കൾ: ശരീഫ് പയ്യനാട്, സിയാന ശിഫ, സലീം വെട്ടിക്കാട്ടിരി, തബ്ഷീറ.