കൂട്ടിലങ്ങാടി: പാറടിയിലെ പരേതനായ പാന്തൊടി മുഹമ്മദിെൻറ ഭാര്യ ഖൈറൂന (79) നിര്യാതയായി. മക്കൾ: ഹഫ്സമ്മ, സുഹറ, റംല, സൗജത്ത്, ബഷീർ (എ.വി.ടി. ചായപ്പൊടി വ്യാപാരി ), പരേതരായ സെയ്തലവി, ഹംസ, അബ്ദുല്ല. മരുമക്കൾ: സുലൈഖ, സുഹറാബി, അബ്ദുറഹ്മാൻ, ഇസ്മായിൽ, റിസ്വാൻ, ഹാരിഫ, അബ്ദുൽ നാസർ.