തിരൂരങ്ങാടി: തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയും തയ്യിലക്കടവ് താമസക്കാരിയുമായ എടത്തിങ്ങൽ മുഹമ്മദ്കുട്ടിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ഷഫീഖ്, സകരിയ, സുനീറ, മുബീന. മരുമക്കൾ: ഹൈദ്രോസ് കോയ, നസീബ, റസീന, ഹസ്ന ബാനു.