വേങ്ങര: പറപ്പൂർ ചേക്കാലിമാട് സ്വദേശി പാറക്കൽ കോയക്കുട്ടി (72) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: സാജിദ, സലീന, നൗഷാദ് (അബൂദബി), അബ്ദുൽ മജീദ്. മരുമക്കൾ: സൗദാബി, സുമയ്യ, കുഞ്ഞിമുഹമ്മദ്, മുഹമ്മദ് കുട്ടി.