വേങ്ങര: മരക്കാപ്പറമ്പ് ചക്കുങ്ങൽ കീഴ് വീട്ടിൽ പോക്കു (84) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ആയിശാബി, സുഹറാബി, സുലൈഖ, സൽമാബി, അസ്മാബി, മുഹമ്മദ്, സിദ്ദീഖ്, റഷീദ്, അസീസ്. മരുമക്കൾ: സമദ് (തിരൂരങ്ങാടി), സിദ്ദീഖ് (പറമ്പിൽപടി), ശംസു (കക്കാട്), ലത്തീഫ് (തീണ്ടേക്കാട്), റജീന, യുസൈറ, സൗഫിയ, സഹല.