മങ്കട: കടന്നമണ്ണ പരേതനായ കൈപള്ളി വലിയാത്ര കോയക്കുട്ടിയുടെ ഭാര്യ റുഖിയ (84) നിര്യാതയായി. മക്കൾ: ജമീല, അസ്മ, യാസിർ, ശാക്കിർ (സൗദി), സദറുദ്ദീൻ. മരുമക്കൾ: അബ്ദുല്ല മാസ്റ്റർ (കാരക്കുന്ന്), യൂസുഫ്, സുഹൈറ, സുറയ്യ, നസീറ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കടന്നമണ്ണ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.