മേൽമുറി: ചെമ്പറമ്പിൽ ലളിത (61) നിര്യാതയായി. ഭർത്താവ്: ഉണ്ണിക്കോരു ചെമ്പറമ്പിൽ. മക്കൾ: ജയേഷ്, രതീഷ്, ജറീഷ്, ജിഷ, ജിതേഷ്. മരുമക്കൾ: മനോജ്, സജിനി, അശ്വതി, പ്രവീണ.