നടവയൽ: ചിറ്റാലൂർക്കുന്ന് പരേതനായ മംഗലത്ത് ജോസഫിെൻറ ഭാര്യ ഏലിക്കുട്ടി (76) നിര്യാതയായി. മക്കൾ: തങ്കച്ചൻ, മേരി, ഷിബു, മിനി, ഷിജി, സിജി, സിനി, പരേതരായ ഷൈല, ബാബു. മരുമക്കൾ: അനു, ബാബു, ബാബു പാടിച്ചിറ, ബിജു നാട്ടുനിലം, അനിൽ ചിറമ്മേൽ, പരേതനായ ഷിബു എജിസൺ. സംസ്കാരം ശനിയാഴ്ച രണ്ട് മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.