വൈത്തിരി: ലക്കിടി ചിറ്റാരിക്കൽ പരേതനായ ബാലൻ നായരുടെ ഭാര്യ കമല (68) നിര്യാതയായി. മക്കൾ: മിനി, മഞ്ജു, മനീഷ. മരുമക്കൾ: ബാലകൃഷ്ണൻ, രാജൻ, പ്രഭാകരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ലക്കിടിയിലെ വീട്ടുവളപ്പിൽ