മാനന്തവാടി: ചുണ്ടമുക്ക് രണ്ടേനാല് മണ്ണാര് മൊയ്തീന് (77) നിര്യാതനായി. രണ്ടേനാല് മഹല്ല് കമ്മറ്റി പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: സെലീമ, പരേതനായ ഹാരിസ്, സുബൈദ, നൂര്ജഹാന്, നാസര്‍, ഇബ്രാഹിം. ഹുസൈന്, സെഫീന. മരുമക്കള്‍: പരേതനായ ഇബ്രാഹിം, ജാഫര്‍, അബ്ദുല്ല, മുനീര്‍, റഷീന, സെലീന, അസ്ന, സഫീദ.