എരുമേലി: പാറയിൽപറമ്പിൽ പരേതനായ ഹൈദ്രോസിെൻറ ഭാര്യ കുൽസുംബീബി (റിട്ട. എച്ച്.എം, എം.ജി.എം എൽ.പി.എസ്, പാണപ്പിലാവ് -80) നിര്യാതയായി. മക്കൾ: അക്ബർ ഖാൻ (ചീഫ് ഫിനാൻഷ്യൽ ഓഫിസർ, അഗ്രോ ഇൻഡസ്ട്രീസ്, തിരുവനന്തപുരം), നൂർജഹാൻ, റെജീന, റോഷ്ന (തഹസിൽദാർ, കോട്ടയം). മരുമക്കൾ: ഷൗബി എം. ഖാൻ (ഡെപ്യൂട്ടി ഡയറക്ടർ ജലസേചന വകുപ്പ്, തിരുവനന്തപുരം), ഷെഫീഖ് (കെ.എസ്.എഫ്.ഇ മാനേജർ, കോഴഞ്ചേരി), രാജൻഖാൻ തിരുമല.