ചങ്ങനാശ്ശേരി: ഫാത്തിമാപുരം ഇലവൂങ്കരി പള്ളി വീട്ടിൽ പരേതനായ മെയ്തീൻ ബാവയുടെ മകൻ അബ്ദുൽ മജീദ് സാഹിബ് (75) നിര്യാതനായി. ഭാര്യ: തെങ്ങണ അമിക്കുളം സഫിയ ബീവി. മക്കൾ: അബ്ദുൽ സലാം, നൗഷാദ് (കുവൈത്ത്), നസീർ (ഷാർജ), നഫീസത്ത്. മരുമക്കൾ: ഷീജ, റീജ, താഹിറ, പരേതനായ ബൈജു.