ചങ്ങനാശ്ശേരി: തുരുത്തി പാലാത്ര കൺസ്ട്രക്ഷൻസ് സ്ഥാപകൻ പി.വി. മാത്യു (അപ്പച്ചൻ -87) നിര്യാതനായി. ഭാര്യ: കാഞ്ഞങ്ങാട് വടക്കേ മണ്ഡപത്തിൽ കുടുംബാംഗം പരേതയായ ലില്ലിക്കുട്ടി. മക്കൾ: ഷേർളി, ഷാജി, ഷിബു, സോണി, പ്രിൻസ്, ചാൾസ്, മനോജ്, മോൻ. മരുമക്കൾ: പരേതനായ ജോയിച്ചൻ ചങ്ങനാശ്ശേരി, മറിയമ്മ കുരിശുങ്കൽ, റോസമ്മ ആലഞ്ചേരി, ജെസി പട്ടാറ, റോസ്മേരി ഇടമറ്റം, ജിൻസ് ചാങ്ങോടി, സോജി അരുവിയിൽ, റിയ ചമ്പക്കുളം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തുരുത്തി മർത്ത് മറിയം െഫാറോന ദൈവാലയ സെമിത്തേരിയിൽ.