കായംകുളം: തട്ടുപുരക്കൽ ബഷീർ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ -81) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: അനീസ്, ഹസീന, സെമിന, ഹബീബ്. മരുമക്കൾ: മിനി, ഷാനവാസ്, ഷഫീഖ്, അൻജും.