ചെങ്ങന്നൂർ: അങ്ങാടിക്കൽ ചെറുകര വടക്കേതിൽ വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ടി.ആർ. ഇന്ദിരാമ്മ (96) നിര്യാതയായി. മക്കൾ: സി.കെ. രാധാമണി, പി. കസ്തൂരി, ശെൽവകുമാർ, പി. ശശികല, പരേതനായ കലാധര കാർണവർ. മരുമക്കൾ: വി.കെ. ജനാർദനൻ പിള്ള, ഗോപാലകൃഷ്ണ പിള്ള, ശ്യാമളഭായി, രുഗ്മിണി ഭായി, രാധാകൃഷ്ണൻ നായർ. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.