മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ ആലക്കൽ എ.ജി. പുരുഷോത്തമെൻറ ഭാര്യ അംബുജാക്ഷി (87) നിര്യാതയായി. മക്കൾ: മോഹനൻ (റിട്ട. ജല അതോറിറ്റി), ബാബു (എൽ.ഐ.സി), അജയൻ (റിട്ട. സൂപ്രണ്ട്, ആലപ്പുഴ ജില്ല കോടതി), വേണു (ആലക്കൽ ടെക്സ്െറ്റെൽസ്, കാവുങ്കൽ), മധു (എ.എസ്.ഐ ആലപ്പുഴ സൗത്ത് സ്റ്റേഷൻ), ഷീബ (ഇറിഗേഷൻ വകുപ്പ്, അമ്പലപ്പുഴ). മരുമക്കൾ: മിനി, പ്രീതി, രതിദേവി (മുഹമ്മ പഞ്ചായത്ത് ജീവനക്കാരി), സുധീന്ദ്രൻ (റിട്ട. സെക്രട്ടേറിയറ്റ്), പരേതയായ രമ.