മാവേലിക്കര: കല്ലുമല ആക്കനാട്ടുകര വല്യവീട്ടിൽ ഭാനു ജോർജ് (78) നിര്യാതനായി. ഭാര്യ: കോന്നി ഊട്ടുപാറ പാർലി വടക്കേതിൽ പരേതയായ തങ്കമ്മ. മക്കൾ: തരിയൻ. ബി.ഐസക് (ദുൈബ), മിനി ജോൺ. മരുമക്കൾ: ബിൻസി ചെറുതന, ജോൺ ബേബി മോടേത്ത്. സംസ്കാരം ഞായറാഴ്ച 11ന് കല്ലുമല സെൻറ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.