ചാരുംമൂട്: പടനിലം നെടുകുളഞ്ഞിമുറി ശങ്കരമംഗലത്ത് പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (85) നിര്യാതയായി. മക്കൾ: രമണി, ശങ്കരപ്പിള്ള, ചന്ദ്രിക, സദാശിവൻ പിള്ള. മരുമക്കൾ: കൃഷ്ണൻകുട്ടി, രമാദേവി, ശിവരാമൻ നായർ, ജയന്തി.