മലയാറ്റൂർ: മലയാറ്റൂർ കിടങ്ങേൻവീട്ടിൽ പരേതനായ ഔസേഫിെൻറ ഭാര്യ മേരി (82) നിര്യാതയായി. ആറ്റുപുറം മഞ്ഞളി കുടുംബാംഗമാണ്. മക്കൾ: സാജു, സോഫിയ, സോജിയ (ലണ്ടൻ), സിസ്റ്റർ സോണിയ (ബിജ്നോർ എസ്.ജെ.എസ്.എം മിഷൻ). മരുമക്കൾ: മേഴ്സി, ജോസഫ് (കുവൈത്ത്), ഹിൽട്ടൺ (ലണ്ടൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് മലയാറ്റൂർ സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.