മൂവാറ്റുപുഴ: സൗത്ത് മാറാടി കാടംപാറയിൽ പരേതനായ തേവെൻറ ഭാര്യ തങ്കമ്മ തേവൻ (76) നിര്യാതയായി. മക്കൾ: കെ.ടി. വിജയൻ, മണിയൻ, സജിനി, പരേതനായ കെ.ടി. ബിജു. മരുമക്കൾ: സതി, ഓമന, പ്രഭാകരൻ, സിന്ധു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനത്തിൽ.