മൂവാറ്റുപുഴ: ആരക്കുഴ വെള്ളാപ്പിള്ളിൽ ഐപ് പൗലോസിെൻറ ഭാര്യ അന്നക്കുട്ടി ഐപ് (91) നിര്യാതയായി. മക്കൾ: പൗലോസ്, ജോസ്, ഫിലോ, സെലിൻ, സി.ഉഷ, അൻസല, മാത്യു, ഷേർലി, തോമസ്. മരുമക്കൾ: മേരി ഉടുമ്പന്നൂർ, മേരി വടാട്ടുപാറ, പരേതനായ ജോസ് പെരിങ്ങഴ, ജോൺ വെളിയന്നൂർ, ജോയി കുഴിമറ്റത്തിൽ, ജയിൻ പൈങ്ങോട്ടൂർ, ജയിംസ് കളത്തിൽ, ജിജി താമരക്കാട്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.