കൂത്താട്ടുകുളം: ഓണക്കൂർ ശ്രീകോവിലിൽ ജി. അശോകൻ (65) നിര്യാതനായി. തിരുമാറാടി ശ്രീവില്ലയിൽ (വെളിയത്താഴത്ത്) കുടുംബാംഗമാണ്. ഭാര്യ: ഓണക്കൂർ മുണ്ടക്കൽ സുരവല്ലി (ആശ). മകൾ: ഐശ്വര്യ. മരുമകൻ: ഒ.സുഭാഷ്.