കൂത്താട്ടുകുളം: ഒലിയപ്പുറം കുഴിവേലിൽ പി.സി. ജോൺ (89) നിര്യാതനായി. ഭാര്യ: വടക്കൻ പാലക്കുഴ വെട്ടുപാറപ്പുറത്ത് കുടുംബാംഗം മേരി. മക്കൾ: ഷൈനി (ട്രാക്കോ കേബിൾ ലിമിറ്റഡ്, ഇരുമ്പനം), ഷൈബി (ഗവ. ഐ.ടി.ഐ, പെരുവ), ഷാജി (ഗവ. എച്ച്.എസ്.എസ്, ആത്താനിക്കൽ), ഷൈജു (ഗവ. എച്ച്.എസ്, ആറൂർ). മരുമക്കൾ: എം.കെ. രാജു (റിട്ട. ഹെഡ്മാസ്റ്റർ), തോമസ് (റിട്ട. സംസ്ഥാന ലോട്ടറി വകുപ്പ്), ബോബി (സ്റ്റാർലിറ്റ് കൂത്താട്ടുകുളം), രമ്യ (സബൈൻ ആശുപത്രി, പേഴക്കാപ്പിള്ളി).